പ്രൈമറി സ്‌കൂള്‍ അധ്യാപകരെ ഉടന്‍ നിയമിക്കുമെന്ന്

പ്രൈമറി സ്‌കൂള്‍ അധ്യാപകരെ ഉടന്‍ നിയമിക്കുമെന്ന്

മാഹി: മയ്യഴി മേഖലയിലെ പ്രൈമറി സ്‌കൂള്‍ അധ്യാപക ക്ഷാമം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മാഹി എം.എല്‍.എ പുതുച്ചേരിയിലെ ഉന്നതാധികാരികളെ കാണുകയും പ്രസ്തുത വിഭാഗം അധ്യാപകരെ നിയമിക്കുവാനുള്ള നോട്ടിഫിക്കേഷന്‍ ഉടനെ ഇറങ്ങുമെന്നും എം.എല്‍.എ അറിയിച്ചു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *