എം.ബി.എ സ്പോട്ട് അഡ്മിഷന്‍

കോഴിക്കോട്: സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ ടൈം) 2022-24 ബാച്ചിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. 26ന് കോഴിക്കോട് തളി ജങ്ഷനിലുള്ള ഇ.എം.എസ് മെമ്മോറിയല്‍ കോ- ഓപ്പറേറ്റീവ് ട്രെയിനിങ് കോളജില്‍ വച്ച് രാവിലെ 9.30 മുതല്‍ 12.30 വരെയാണ് അഡ്മിഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8547618290, 9447002106.

 

Share

Leave a Reply

Your email address will not be published. Required fields are marked *