പുതുച്ചേരി  ഇലക്ഷന്‍ നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കേസ്: അഡ്വ. ടി.അശോക് കുമാര്‍ കക്ഷി ചേര്‍ന്നു

പുതുച്ചേരി ഇലക്ഷന്‍ നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കേസ്: അഡ്വ. ടി.അശോക് കുമാര്‍ കക്ഷി ചേര്‍ന്നു

മാഹി: പുതുച്ചേരി മുനിസിപ്പല്‍ /പഞ്ചായത്ത് ഇലക്ഷന്‍ നീട്ടി വെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മദ്രാസ് ഹൈ കോടതിയുടെ മുന്നിലുള്ള കേസ് 21ന് ജസ്റ്റിസ് എം.ദുരയ്സ്വാമി, ജസ്റ്റിസ് സുന്ദര്‍ മോഹന്‍ എന്നിവരുടെ ബെഞ്ചില്‍ വാദത്തിന് വരും. അതിനിടെ സുപ്രീം കോടതിയില്‍ നിന്ന് കോടതിയലക്ഷ്യ വിധി നേടിയെടുത്ത അഡ്വ.ടി അശോക് കുമാറും ഈ കേസ്സില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *