ഗതാഗത നിയന്ത്രണം

നടുവണ്ണൂർ മന്ദങ്കാവ് ഈരളളൂർ മുത്താമ്പി റോഡിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനാൽ മാർച്ച് 20 മുതൽ ടാറിംഗ് കഴിയുന്നതുവരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *