ആന്ത്രാക്സ് രോഗം: ജന്തുരോഗ നിയന്ത്രണ പദ്ധതി ഓഫീസിലോ വനം വകുപ്പിനെയോ അറിയിക്കണം

ആന്ത്രാക്സ് രോഗം: ജന്തുരോഗ നിയന്ത്രണ പദ്ധതി ഓഫീസിലോ വനം വകുപ്പിനെയോ അറിയിക്കണം

കോഴിക്കോട്: തൃശൂര്‍ ജില്ലയിലെ ആതിരപ്പിള്ളി വനമേഖലയില്‍ കാട്ടുപന്നികളില്‍ ആന്ത്രാക്സ് രോഗം റിപ്പാര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ വനം പ്രദേശത്തോടു ചേര്‍ന്ന ജനവാസ കേന്ദ്രങ്ങളില്‍ കാട്ടുപന്നികളോ, മറ്റ് കാട്ടുമൃഗങ്ങളോ ചത്തുകിടക്കുന്നത് കണ്ടാല്‍ ജനങ്ങള്‍ നേരിട്ട് കൈകാര്യം ചെയ്യാതെ കോഴിക്കോട്, ജന്തുരോഗ നിയന്ത്രണ പദ്ധതി ഓഫീസിലോ (എ.ഡി.സി.പി), വനവകുപ്പിനെയോ അറിയിക്കുവാന്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ നിര്‍ദ്ദേശിച്ചു. ഫോണ്‍: 0495 -2762050 (ജന്തുരാഗ നിയന്ത്രണ പദ്ധതി ഓഫീസ്, കോഴിക്കോട്)
ആന്ത്രാക്‌സ്‌

Share

Leave a Reply

Your email address will not be published. Required fields are marked *