മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്

മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്

അമ്പലവയല്‍: വയനാട് അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വളര്‍ത്തിയെടുത്ത ഒന്നരമാസം പ്രായമുള്ള ഗ്രാമശ്രീ മുട്ടകോഴിക്കുഞ്ഞുങ്ങള്‍ 130 രൂപ നിരക്കില്‍ ഈ മാസം എട്ടുവരെ പ്രവൃത്തിദിനങ്ങളില്‍ രാവിലെ 10നും വൈകിട്ട് നാലിനും ഇടയില്‍ ലഭ്യമാണ്. പ്രതിവര്‍ഷം 180 മുതല്‍ 200 വരെ തവിട്ടു നിറമുള്ള മുട്ടകള്‍ നല്‍കുന്നവയാണ് ഈ കോഴികള്‍. ഉപഭോക്താക്കള്‍ പാക്കിങ്ങിനുളള കാര്‍ഡ്‌ബോര്‍ഡ്‌പ്പെട്ടികള്‍, കയര്‍ എന്നിവ കരുതണം. ഓഫീസ് നമ്പര്‍: 9496930411, 8590543454

 

Share

Leave a Reply

Your email address will not be published. Required fields are marked *