കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ജില്ലാഭാരവാഹികള്‍

കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ജില്ലാഭാരവാഹികള്‍

കോഴിക്കോട്: കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ജില്ലാഭാരവാഹികളെ തിരഞ്ഞെടുത്തു. പി.എം മുസമ്മില്‍ പുതിയറയാണ് പ്രസിഡന്റ്. വി.എം ആഷിക്കിനെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
മറ്റുഭാരവാഹികള്‍: രക്ഷാധികാരികള്‍- ഡോക്ടര്‍ കെ. മൊയ്തു, പി.എ. ഹംസ, അഡ്വ.കെ.ആനന്ദകനകം,
വൈസ് പ്രസിഡന്റ്- എം.കെ. അശോകന്‍ ചേമഞ്ചേരി, സൗമിനി മോഹന്‍ദാസ് , പി.കെ. ദേവദാസ്, കെ.വീരാന്‍ കുട്ടി, സെക്രട്ടറിമാര്‍- വി. ഷൗക്കത്ത് അമീന്‍ , ആമിന സാഹിര്‍ , എന്‍.കെ. ഈശ്വരി, വി.കെ. ഹമീദ് ഹാജി, അഷ്റഫ് വാണിമേല്‍, യു. സക്കീറലി, സുമ പള്ളിപ്പുറം, വി.എം. അക്മല്‍ പുതിയങ്ങാടി, ട്രഷറര്‍- ഷംസുദ്ദീന്‍ മുണ്ടോളി.

 

Share

Leave a Reply

Your email address will not be published. Required fields are marked *