ജയ്പുർ:നാല്‌സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്കനത്തതിരിച്ചടി.
മധ്യപ്രദേശിൽ കോൺഗ്രസിനെ ബഹുദൂരം പി ന്നിലാക്കി ബി ജെപി വൻ മുന്നേറ്റം സൃഷ്ടിക്കുമ്പോൾ
അധികാരത്തിലി രുന്ന രാജസ്ഥാനും ഛത്തീസ്ഗഢും സ്ഗ കൈവി ടുന്ന നിലയിലുമാണ്.
തെലങ്കാനയിലെ കുതിപ്പ്മാത്രമാണ്‌കോൺഗ്രസിന്ആശ്വസിക്കാൻ വകയുള്ളത്.
മധ്യപ്രദേശിൽ അധികാരത്തുടർച്ച ഉറപ്പി ച്ച ബി ജെപി രാജസ്ഥാനിലും
1952 ലെ ആദ്യ തിരഞ്ഞടുപ്പു മുതൽ 1990വരെ കോൺഗ്രസിന്റെ കുത്തകയായിരുന്ന സംസ്ഥാനമാണ് രാജസ്ഥാൻ.തിരഞ്ഞെടുപ്പ്കമ്മീഷന്റെഔദ്യോഗിക കണക്കുകൾ പ്രകാരം 69 സീറ്റുകളിലെ
കോൺഗ്രസിന്‌ലീഡുള്ളൂ.199 സീറ്റുകളിലേക്ക്മത്സരം നടന്ന രാജസ്ഥാനിൽ ബി ജെപി 100 സീറ്റിന്മുകളിൽ
ലീ ഡ്‌ചെ യ്യുന്നുണ്ട്. കോൺഗ്രസ് 74 സീറ്റുകളിലും.
ഛത്തീസ്ഗഢിൽ എക്‌സിറ്റ്‌പോൾ പ്രവചനങ്ങളെ അപ്രസക്തമാക്കിയാണ് ബി ജെപി ജയിച്ചു കയറിയത്.താഴെ തട്ടിലുള്ള അതൃപ്തി തിരിച്ചറിഞ്ഞ് അതിനനുസരിച്ച് തന്ത്രപൂർവ്വം കളിച്ച ബിജെപിയുടെ ഇലക്ഷൻ വാഗ്ദാനങ്ങൾ അവർക്ക് തുണയായി. ഒപ്പം കഴിഞ്ഞ വർഷം കോൺഗ്രസ് നടപ്പാക്കാത്ത വാഗ്ദാനങ്ങളും അവർ ഉയർത്തിക്കാട്ടി.