ഗൗതം കൃഷ്ണ കോഴിക്കോടിന്റെ അഭിമാനം

ഗൗതം കൃഷ്ണ കോഴിക്കോടിന്റെ അഭിമാനം

കോഴിക്കോട്: കേരള നേവൽ എൻസിസി കോഴിക്കോട് ന്റെയും ലക്ഷദ്വീപിന്റെയും അഭിമാനമായി ചേളന്നൂർ സ്വദേശിയായ ഗൗതം കൃഷ്ണ. കഴിഞ്ഞ വർഷം ഡൽഹിയിൽ വെച്ച് നടന്ന റിപ്പബ്ലിക് ദിന പരേഡിൽ മികച്ച കേഡറ്റ് ആയി ഗൗതം തെരഞ്ഞെടുക്കപ്പെട്ടിരുന്നു തുടർന്ന് ഈ വർഷം നാഷണൽ ലെവൽ യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിലൂടെയാണ് മോസ്‌കോയിലേക്ക് പോകാൻ അവസരം ലഭിച്ചത്.  വളരെ ചുരുക്കം കുട്ടികൾക്കാണ് ഇന്ത്യയിൽ നിന്നുംഈ അവസരം ലഭിക്കുക. അതിനു വേണ്ടിയുള്ള കടമ്പകൾ ഏറെ ആണ് താനും.
ഗൗതം കൃഷ്ണ ഇപ്പോൾ ബി എ ഇക്‌ണോമിക്‌സ് ബിരുദ വിദ്യാർത്ഥിയാണ്.  സിവിൽ സർവീസ് നേടുക എന്നതാണ് ഗൗതമിന്റെ അടുത്ത ലക്ഷ്യം.

 

Share

Leave a Reply

Your email address will not be published. Required fields are marked *