ജർമ്മൻ നാഷണൽ ഡേയിൽ, ആശംസ നേർന്നു

ജർമ്മൻ നാഷണൽ ഡേയിൽ, ആശംസ നേർന്നു

ജർമ്മൻ നാഷണൽ ഡേയോടനുബന്ധിച്ച് കുവൈറ്റ് ജർമ്മൻ അംബാസിഡറായ ഹാൻസ് ക്രിസ്റ്റിയൻ ഫ്രിയർഹർവോൺ റീബിറ്റ്‌സിനെ പീപ്പിൾസ് റിവ്യൂ കുവൈറ്റ് കറസ്‌പോണ്ടന്റ് ബിജു സെബാസ്റ്റിയൻ സന്ദർശിച്ച് ആശംസയറിയിക്കുന്നു. മൂവൻപിക്ക് ഹോട്ടൽ കുവൈറ്റ് ജനറൽ മാനേജർ ആർമിൻ എച്ച് വെല്ലർ സമീപം.

Share

Leave a Reply

Your email address will not be published. Required fields are marked *