ഫിദ ഫാത്തിമ റോളർ സ്‌കേറ്റിങ് ചാംപ്യൻഷിപ്പ് ജേതാവ്

ഫിദ ഫാത്തിമ റോളർ സ്‌കേറ്റിങ് ചാംപ്യൻഷിപ്പ് ജേതാവ്

കോഴിക്കോട് ജില്ലാ റോളർ സ്‌കേറ്റിങ് ചാംപ്യൻഷിപ്പിൽ 7-9 പ്രായ വിഭാഗത്തിൽ മൂന്ന് സ്വർണം നേടിയ വി. കെ. ഫിദ ഫാത്തിമ ( റോളർ സ്‌കേറ്റേഴ്‌സ് ക്ലബ് കാലിക്കറ്റ്). 200,500 (റിങ്), ലാപ് റോഡ് വിഭാഗങ്ങളിലാണ് നേട്ടം. പറമ്പിൽ ബസാർ വി. കെ. ഫിൻസറിന്റെയും ഖൈറുന്നിസയുടെയും മകളും ഐഡിയൽ നഴ്‌സറി ജൂനിയർ സ്‌കൂൾ വിദ്യാർഥിയുമാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *