ജൻ അഭിയാൻ സേവ ട്രസ്റ്റ്  സഹായ വിതരണം നടത്തി

ജൻ അഭിയാൻ സേവ ട്രസ്റ്റ് സഹായ വിതരണം നടത്തി

കോഴിക്കോട്:ജൻ അഭിയാൻ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കാൻസർ / കിഡ്‌നി കിടപ്പു രോഗികൾക്കുള്ള സഹായ വിതരണം നടത്തി.
മാനേജിങ് ട്രസ്റ്റി രാംദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. സജിനി പാവണ്ടൂർ സ്വാഗതം പറഞ്ഞു. റിട്ട. ജില്ലാ സേഷൻസ് ജഡ്ജ് കൃഷ്ണൻ കുട്ടി പയമ്പ്ര ഉദ്ഘാടനം നിർവ്വഹിച്ചു. ന്യൂറിൻ സാമൂവൽ മുഖ്യ പ്രഭാഷണം നടത്തി.പി ടി നാസർ, അബിൻ രാജ് പാലക്കൽ, കെ പി കോരൻ ചേളന്നൂർ, മനോജ് കാരന്തൂർ, ടി വി ബാലൻ പുല്ലാളൂർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.ശ്രീകല വിജയൻ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *