ക്രിക്കറ്റ് വേൾഡ് കപ്പ് ആഘോഷമാക്കാൻ  മൈജിയുടെ ഫ്രീ ഹിറ്റ് ഓഫർ

ക്രിക്കറ്റ് വേൾഡ് കപ്പ് ആഘോഷമാക്കാൻ മൈജിയുടെ ഫ്രീ ഹിറ്റ് ഓഫർ

കൊച്ചി: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ആന്റ് ഹോം അപ്ലയൻസസ് നെറ്റ്‌വർക്കായ മൈജി ക്രിക്കറ്റ് ലോകകപ്പിനോടനുബന്ധിച്ച് ഫ്രീ ഹിറ്റ് ഓഫർ
അവതരിപ്പിച്ചു. ഓൺലൈൻ, ഓഫ്‌ലൈൻ വിലകളേക്കാൾ കുറഞ്ഞ വിലകളിൽ ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണിത്. ഒക്ടോബർ 8വരെ നീണ്ടു നിൽക്കുന്ന സെയിലിൽ ഡിജിറ്റൽ ആന്റ് ഹോം അപ്ലയൻസസ് ഉൽപ്പന്നങ്ങൾക്ക് 75% വരെ ഡിസ്‌കൗണ്ട് നൽകുന്നുണ്ട്. എല്ലാ പ്രൊഡക്ടുകൾക്കും ഏറ്റവും കുറഞ്ഞ ഇഎംഐകളിൽ വാങ്ങാനുള്ള സൗകര്യവും ലഭ്യമാണ്. പ്രമുഖ ബ്രാൻഡുകളുടെ ടിവികൾക്ക് മൈജി സ്‌പെഷ്യൽ പ്രൈസ് ഓഫറുമുണ്ട്.
എല്ലാ മോഡൽ ഫുള്ളി ഓട്ടോമാറ്റിക് ടോപ് ലോഡ് മെഷീനുകൾക്കും മൈക്രോവേവ് ഓവനുകൾ, ഫാനുകൾ എന്നിവകൾക്കൊപ്പം വമ്പൻ ഫ്രീ ഹിറ്റ് സമ്മാനങ്ങൾ ലഭിക്കും.
തിരഞ്ഞെടുത്ത ലാപ്‌ടോപ്പുകൾക്കൊപ്പം 6499 രൂപ വിലയുള്ള ലാപ്‌ടോപ്പ് കിറ്റ് സൗജന്യം. എച്ച്പി, ഡൽ, അത്‌ലോൺ, റയ്‌സൺ, ലെനോവോ എന്നീ ബ്രാൻഡുകളുടെ ലാപ്‌ടോപ്പുകൾ മൈജി സ്‌പെഷ്യൽ പ്രൈസിൽ ലഭ്യമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *