സ്‌നേഹസാന്ദ്രം അവാർഡ് നൂർജലീലക്ക്

സ്‌നേഹസാന്ദ്രം അവാർഡ് നൂർജലീലക്ക്

കോഴിക്കോട്: സ്മാർട്ട് ഫൗണ്ടേഷന്റെ സ്‌നേഹ സാന്ദ്രം അവാർഡ് നൂർ ജലീലക്ക് ഡോ.എം.കെ.ജയരാജ് സമ്മാനിച്ചു. മെഡിക്കൽ കോളേജ് ഐപിഎമ്മിൽ നടന്ന ചടങ്ങിൽ ഡോക്ടർമാരായ കെ.സുരേഷ് കുമാർ, ശ്രീജയൻ, ബീന ഉമ്മൻ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *