ന്യൂസ് ക്ലിക്ക് പോർട്ടലുമായി ബന്ധപ്പെട്ടുയർന്ന ആശങ്കകളെക്കുറിച്ച് തങ്ങൾ ബോധവാന്മാരാണെന്നും ചൈനയുമായി ന്യൂസ് ക്ലിക്കിനുള്ള ബന്ധത്തെക്കുറിച്ചുള്ള റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടെന്നും റിപ്പോർട്ടിലെ വിവരങ്ങളുടെ സത്യാവസ്ഥയെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പ്രിൻസിപ്പൽ ഉപവക്താവ് വേദാന്ത് പട്ടേൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.