ഗാന്ധിജയന്തി ദിനമാഘോഷിച്ചു

ഗാന്ധിജയന്തി ദിനമാഘോഷിച്ചു

വെസ്റ്റ് നടക്കാവ്: കോർപ്പറേഷൻ 65-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനഘോഷത്തോടനുബന്ധിച്ച് കേളപ്പജി പാർക്ക് ശുചീകരിച്ചു. കോർപ്പറേഷൻ കൗൺസിലർ ഡോ.അൽഫോൺസാ മാത്യു ഉദ്ഘാടനം ചെയ്തു. ജോയ്പ്രസാദ് പുളിക്കൽ, പി.ടി.നിസാർ,കെ.സുകുമാരൻ, കണ്ടിയിൽ ദാസൻ, കെ.ബാബു, കോർപ്പറേഷൻ വെള്ളയിൽ ഹെൽത്ത് വിഭാഗം ജീവനക്കാരും ശുചീകരണത്തിന് നേതൃത്വം നൽകി. വർഷങ്ങളായി കാടുപിടിച്ചു കിടന്ന പാർക്കാണ് ഗാന്ധിജയന്തി ദിനത്തിൽ ശുചീകരിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *