കോഴിക്കോട്:ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ.എം .എസ്. സ്വാമിനാഥന്റെയും സോഷ്യലിസ്റ്റ് നേതാവും മുൻ എംഎൽഎയും ആയിരുന്ന എം .കെ .പ്രേംനാഥിന്റെയും നിര്യാണത്തിൽ ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ജില്ലാ സെക്രട്ടറി രാമദാസ് വേങ്ങേരി,ബഷീർ പൂവാട്ടുപറമ്പ്,മനോജ് കാരന്തൂർ,ശക്തിധരൻ പനോളി,ശ്രീകല വിജയൻ എന്നിവർ സംസാരിച്ചു.