സാമൂതിരി ഹയർസെക്കൻഡറി സ്‌കൂൾ  ചാമ്പ്യന്മാർ

സാമൂതിരി ഹയർസെക്കൻഡറി സ്‌കൂൾ ചാമ്പ്യന്മാർ

കോഴിക്കോട്: സിറ്റി സബ്ജില്ല ഫുട്‌ബോൾ ടൂർണമെന്റിൽ സീനിയർ വിഭാഗത്തിൽ സാമൂതിരി ഹയർസെക്കൻഡറി സ്‌കൂൾ ചാമ്പ്യന്മാരായി. ടൂർണമെന്റിലുടനീളം ഒരു ഗോൾ പോലും വഴങ്ങാതെയാണ് ഈ നേട്ടം കൈവരിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *