അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂന മർദ്ദം രൂപമെടുത്തതിനാൽ കേരളത്തിൽ എല്ലാ ജില്ലകളിലും അടുത്ത 5 ദിവസം മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്.
കേഴിക്കോട് ജില്ലയിൽ കനത്ത മഴ
ജില്ലയിൽ ഇന്നലെ മുതൽ ഇടവിട്ടുള്ള കനത്ത മഴ തുടരുകയാണ്. ജില്ലയുടെ മലയോര മേഖലയിലും മഴ ശക്തമാണ് എവിടെയും പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.