ലോക ഹൃദയ ദിനാചരണം പരിപാടികൾ മാറ്റിവെച്ചു

കോഴിക്കോട് കോർപ്പറേഷൻ,കേരള ഹാർട്ട് കെയർ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിൽ ഈ മാസം 29ന് നടത്താനിരുന്ന ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ഹൃദയത്തിനായി ഒരു നടത്തം പരിപാടി മാറ്റിവെച്ചു. നിപ നിയന്ത്രണത്തിന്റെ സാഹചര്യത്തിൽ ജില്ലാ ഭരണ കൂടം പുറത്തിറക്കിയ ഉത്തരവ് പരിഗണിച്ചാണ് പരിപാടി എന്നിവയുടെ മാറ്റിവെച്ചതെന്ന്
പ്രോഗ്രാം കോർഡിനേറ്റർ ആർ ജയന്ത് കുമാർ അറിയിച്ചു.
.

 

Share

Leave a Reply

Your email address will not be published. Required fields are marked *