മണിക്കുട്ടന്റെ യാത്ര പുതിയ ചരിത്രം കുറിക്കാൻ

മണിക്കുട്ടന്റെ യാത്ര പുതിയ ചരിത്രം കുറിക്കാൻ

കോഴിക്കോട്: യൂണിറ്റി ഓൺ വീൽസ് എന്ന സന്ദേശമുയർത്തിപ്പിടിച്ച് രാജ്യത്തിനകത്ത് ഏറ്റവും കൂടുതൽ കാറോടിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കാൻ മണിക്കുട്ടൻ പ്രയാണമാരംഭിച്ചു. നിലവിലെ റെക്കോർഡ് അമേരിക്കൻ ദമ്പതികളുടെ പേരിലാണ്. അത് മറികടക്കുകയാണ് മണിക്കുട്ടന്റെ ലക്ഷ്യം. ചെറിയകൊണ്ണി നവോദയ ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽവെച്ച് ജി.സ്റ്റീഫൻ എം.എൽ.എ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആർ.കല മുഖ്യാതിഥിയായിരുന്നു. അരുവിക്കര ചെറിയകൊണ്ണി സ്വദേശിയാണ് ജി.എസ്.മണിക്കുട്ടൻ

Share

Leave a Reply

Your email address will not be published. Required fields are marked *