കോഴിക്കോട്: ഐ.എസ് എം സാമൂഹ്യ ക്ഷേമ വകുപ്പ് (ഈലാഫ്) വിധവകൾക്ക് ഏർപ്പെടുത്തിയ സ്വയം തൊഴിൽ സംരംഭങ്ങളുടെ കോഴിക്കോട് സൗത്ത് ജില്ലാ വിതരണോൽഘാടനം കെ.എൻ.എം സെക്രട്ടറി വളപ്പിൽ അബ്ദുസ്സലാം,കോഴിക്കോട് സൗത്ത് ജില്ല സാമൂഹ്യ ക്ഷേമ വകുപ്പ് (ഈലാഫ്) കൺവീനർ ഷജീർഖാന് തയ്യൽ മെഷീൻ നൽകിക്കൊണ്ട് നിർവഹിച്ചു.
അഹ്‌മദ്‌റഊഫ് പുത്തൂർ, ഫവാസ് കുണ്ടുങ്ങൽ,അഫ്‌സൽ പട്ടേൽ താഴം,റഹ്‌മത്തുള്ള മുണ്ടേരി എന്നിവർ സംസാരിച്ചു.