സിസ്റ്റർ ദീപ്തി നിര്യാതയായി

സിസ്റ്റർ ദീപ്തി നിര്യാതയായി

അസംപ്ഷൻ സിസ്റ്റേഴ്‌സിന്റെ ഇന്ത്യൻ പ്രൊവിൻസ് അംഗമായ സിസ്റ്റർ ദീപ്തി(57) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷകൾ ഇന്ന് 3.30ന് കോഴിക്കോട് രൂപതാ മെത്രാൻ വർഗീസ് ചക്കാലക്കലിന്റെ നേതൃത്വത്തിലുള്ള ദിവ്യ ബലിക്ക് ശേഷം വെള്ളിമാട്കുന്ന് ഹോളി റെഡീമർ ചർച്ച് സെമിത്തേരിയിൽ സംസ്‌കരിക്കും.
സിസ്റ്റർ ദീപ്തി ആദിവാസികളുടെയും, നിർദ്ധനരായ സ്ത്രീകളുടെയും, കുട്ടികളുടെയും ഇടയിൽ പ്രവർത്തിച്ചിരുന്നു. ബീഹാർ, മഹാരാഷ്ട്ര, കേരളത്തിൽ പാല, കോഴിക്കോട്, തേൻപാറ, ചേമ്പറമ്പ് എന്നീ സ്ഥലങ്ങളിൽ സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു.
ചാത്തൻ കോട്ടുനട സ്രാങ്കൽ പരേതനായ ദേവസ്യ അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ ജയമ്മ, ജോസ് (ബിസിനസ്സ്),സിസ്റ്റർ ജസ്റ്റീന മേരി (ജാൻസി) സൂപ്പീരിയർ പ്രസന്റേഷൻ പ്രൊവിൻഷൻ ഹൗസ് ചേവായൂർ, ജോഷി(ബിസിനസ്സ്), വിമല (അദ്ധ്യാപിക സാവിയോ ഹയർ സെക്കണ്ടറി സ്‌കൂൾ, ദേവഗിരി), ജിജി (സ്റ്റാഫ് സെന്റ് ജോർജ്ജ് എച്ച് എസ് എസ് കുളത്തുവയൽ), ബോബി (നഴ്‌സ
Share

Leave a Reply

Your email address will not be published. Required fields are marked *