മൊബൈൽഫോൺ സമിതി മെമ്പർഷിപ്പ് വിതരണം ചെയ്തു

മൊബൈൽഫോൺ സമിതി മെമ്പർഷിപ്പ് വിതരണം ചെയ്തു

കോഴിക്കോട്:കരള മൊബൈൽ ഫോൺ സമിതി മാവൂർ റോഡ് യൂണിറ്റിലെ മെംബർഷിപ്പ്, ഇമേജ് മൊബൈൽ നൽകി കൊണ്ട് സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ നിർവഹിച്ചു. മൊബൈൽ ഫോൺ സംസ്ഥാന സെക്രട്ടറി സി.വി.ഇക്ബാൽ, സമിതി സംസ്ഥാന കമ്മിറ്റി അംഗം വരുൺ ഭാസ്‌ക്കർ, ജില്ലാ സെക്രട്ടറി നിസാർ അഹമ്മദ്, പ്രസിഡന്റ് ഷൈജു ചിക് ലോഡ്, ഷഹദാബ് ,സദാശിവൻ, അനീഷ്, ബഷീർ തുടങ്ങിയവർ പങ്കെടുത്തു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *