പയ്യാനക്കൽ നീതി ലാബ് ഫുളളി ഓട്ടോമാറ്റിക്  ലബോറട്ടറിയായി

പയ്യാനക്കൽ നീതി ലാബ് ഫുളളി ഓട്ടോമാറ്റിക് ലബോറട്ടറിയായി

കോഴിക്കോട്: പയ്യാനക്കൽ നീതി ലാബ് കാലിക്കറ്റ് മെട്രോ ബിൽഡിംഗ് ഓണേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആധുനിക സജ്ജീകരണങ്ങൾ കൂടിയുള്ള ഫുള്ളി ഓട്ടോമാറ്റിക് ലബോറട്ടറിയായി. ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് എൻ. വി. ബാബുരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. ഷൈജ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ. സി. മുഹമ്മദ് കോയ, ബേബി പയ്യാനക്കൽ, പി. അനിൽ ബാബു, എം. എ. റഹ്‌മാൻ, പത്മനാഭൻ വേങ്ങേരി, ടി.എം. സത്യജിത്ത്, ഡയറക്ടർമാരായ കെ.അവനീന്ദ്രൻ,കെ. കണ്ണൻകുട്ടി,എൻ. പുഷ്പലത, എൻ. ബ്രിജേഷ്, കെ.കെ. ബാലൻ,ജി. ഗിൽബർട്ട്,സി. ബാസിത്, ലാബ് ഹെഡ്മാരായ റിനി തിരുവണ്ണൂർ, ഉഷ രാമനാട്ടുകര എന്നിവർ പ്രസംഗിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *