സിയസ്‌കോ നവീകരിച്ച വായനശാല ഉദ്ഘാടനം ചെയ്തു

സിയസ്‌കോ നവീകരിച്ച വായനശാല ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: സിയസ്‌കൊ ലൈബ്രറി റിസർച്ച് സെന്ററിന്റെ നവീകരിച്ച വായനശാല വ്യവസായി സി.ബി.വി.സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.മമ്മദ് കോയ അധ്യക്ഷം വഹിച്ചു. കവി.പി.പി.ശ്രീധരനുണ്ണി, നജ്മ മജീദ്, ടി.കെ.ജോഷി, പി.ശംസുദ്ദീൻ, സി.ഇ.വി.അബ്ദുൽ ഗഫൂർ, ജന.സെക്രട്ടറി എസ്.സർഷാർ അലി, എസ്.എ.ഖുദ്‌സി തുടങ്ങിയവർ പ്രസംഗിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *