മെഡിക്കൽ ലാബ് ആൻറ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു

മെഡിക്കൽ ലാബ് ആൻറ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു

തലശ്ശേരി : സഹകരണ നീതി മെഡിക്കൽ ലാബ് ആൻറ് ക്ലിനിക്ക് എരഞ്ഞോളി വാടിയിൽ പീടികയിൽ പ്രവർത്തനം ആരംഭിച്ചു.തലശ്ശേരി സഹകരണ അസിസ്റ്റൻറ് രജിസ്ട്രാർ എം.കെ.നിഖിൽ ഉദ്ഘാടനം ചെയ്തു.ഇ.ജി.ശാന്ത അധ്യക്ഷത വഹിച്ചു.തലശ്ശേരി കോ ഓപ്പറേറ്റീവ് അസിസ്റ്റൻറ് ഡയറക്ടർ പ്രജിത്ത് ഭാസ്‌ക്കർ, ഇൻസ്‌പെക്ടർ ബീന,് സീനിയർ ഓഡിറ്റർ പ്രകാശൻ, സെക്രട്ടറി എ.കെ.റീമ ,പി.കെ. നിർമ്മല എന്നിവർ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *