Local മെംബർഷിപ്പ് വിതരണം നടത്തി September 12, 20231 min read Nizar കോഴിക്കോട്:കേരള മൊബൈൽ ഫോൺ സമിതി സിറ്റി ഏരിയ മെംബർഷിപ്പ് വിതരണം സംസ്ഥാന സെക്രട്ടറി സി.വി. ഇക്ബാൽ ഹാർജ്ജാഷിന് നൽകി നിർവഹിക്കുന്നു, സംസ്ഥാന കമ്മിറ്റി അംഗം കെ. ടി. ഷഹദാബ്, സിറ്റി അംഗങ്ങളായ ഫൈസൽ,ഹാഷിം സഹദ്, ഷറഫ് അലി തുടങ്ങിയവർ സംബന്ധിച്ചു. Related Share