പാക് അധീന കശ്മീർ അടുത്തുതന്നെ ഇന്ത്യയുമായി ലയിക്കും  വി.കെ. സിങ്

പാക് അധീന കശ്മീർ അടുത്തുതന്നെ ഇന്ത്യയുമായി ലയിക്കും വി.കെ. സിങ്

ന്യൂഡൽഹി: പാക് അധീന കശ്മീർ അടുത്തുതന്നെ ഇന്ത്യയുമായി ലയിക്കുമെന്ന് കേന്ദ്രമന്ത്രിയും കരസേനാ മുൻ മേധാവിയുമായ വി.കെ. സിങ്. പാക് അധീന കശ്മീരിനെ ഇന്ത്യയുമായി ലയിപ്പിക്കണമെന്ന് പ്രദേശത്തെ ജനങ്ങൾ ആവശ്യപ്പെടുന്ന നിലക്ക്, ബി.ജെ.പി.യുടെ നിലപാട് എന്താണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.ഇന്ത്യയുടെ അതിർത്തി കടക്കാൻ അനുവദിക്കണമെന്ന് പാക് അധീന കശ്മീരിലെ ഷിയാ മുസ്ലിംകൾ ആവശ്യപ്പെട്ടിരുന്നു. . രാജസ്ഥാനിലെ ബി.ജെ.പി.യുടെ പരിവർത്തൻ സങ്കൽപ് യാത്രയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Share

Leave a Reply

Your email address will not be published. Required fields are marked *