പട്ടാമ്പി:സോഷ്യലിസ്റ്റ് ഒ ബി സി സെന്റർ പട്ടാമ്പി മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ‘വിശ്വകർമ്മ പുരസ്‌കാരം’ സോഷ്യലിസ്റ്റ് ജനത ദൾ സംസ്ഥാന പ്രസിഡന്റ് ശ്രീ. വി.വി. രാജേന്ദ്രന് സമ്മാനിച്ചു. ജില്ലാ സമ്മേളന വേദിയിൽ വെച്ച് മണ്ഡലം പ്രസിഡന്റ് ജനാർദ്ദനൻ, സെക്രട്ടറി വിജയകുമാർ എന്നിവർ ചേർന്നാണ് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചു.