കോഴിക്കോട്. ലോയേഴ്‌സ് ഫോറം കോഴിക്കോട് സിറ്റി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത അഡ്വ.പി.സക്കീറിനെ കോഴിക്കോട് സൗഹൃദ കൂട്ടായ്മ സംഘം അനുമോദിച്ചു സിറ്റിയിലെ പഴയ യൂത്ത് ലീഗ് ഭാരവാഹികളാണ് ഈ അനുമോദന ചടങ്ങ് സംഘടിപ്പിച്ചത് സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് അഡ്വ.പി.സക്കീറിന് ഉപഹാരം നൽകി ഉൽഘാടനം ചെയ്തു. യു.സജീർ അദ്ധ്യക്ഷത വഹിച്ചു കെ.വി.മൻസൂർ സ്വാഗതം പറഞ്ഞു ചടങ്ങിൽ കെ.വി.ഹംസക്കോയ, പി.വി.ഷംസുദ്ദീൻ, എം.മുഹമ്മദ് മദനി, എൻ.അബ്ദുൾ സലാം,പി.ഇഖ്ബാൽ, ബഷീർ മുഖദാർ,ഷമീർ പള്ളിക്കണ്ടി എന്നിവർ സംസാരിച്ചു അഡ്വ.പി.സക്കീർ മറുപടി പ്രസംഗം നടത്തി