ലീഡ് ഉറപ്പിച്ച് ചാണ്ടി ഉമ്മൻ

ലീഡ് ഉറപ്പിച്ച് ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളിയിലെ  ഫലങ്ങൾ പുറത്തുവരുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ബഹുദൂരം മുന്നിൽ. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ലീഡ് പിടിച്ച ചാണ്ടി ഉമ്മൻ ആദ്യ ഭൂരിപക്ഷം ബൂത്തുകൾ എണ്ണിക്കഴിയുമ്പോൾ ലീഡ് നില മുകളിലേക്ക് ഉയർത്തി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിനേക്കാൾ യുഡിഎഫിന് മികച്ച പ്രകടനമാണിത്. വോട്ടിങ് കേന്ദ്രത്തിന് പുറത്തും പുതുപ്പള്ളിയിലെ വീട്ടു മുറ്റത്തും യു ഡി എഫ് പ്രവർത്തകർ ആഘോഷം തുടങ്ങി. ഇപ്പോൾ ലീഡ് 26000 ആണ്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *