നിര്യാതയായി

മാഹി: പന്തക്കൽ ഹസ്സൻ മുക്കിൽ പറമ്പന്റ വിട ആയിശ (79) നിര്യാതയായി. ഭർത്താവ് പരേതനായ ഉസ്മാൻ വിപി.മക്കൾ പരേതയായ ശെരീഫ, മൊയ്തു, സലീം, ലത്തീഫ്, ഉമ്മർ. മരുമക്കൾ: സുലൈമാൻ, ശെരീഫ, സമീറ, സീനത്ത്, റസീന

 

Share

Leave a Reply

Your email address will not be published. Required fields are marked *