അന്തരിച്ചു.

കാവുംഭാഗം: മഠത്തും ഭാഗം കളരി മുക്കിൽ കരുവാൻ പറമ്പത്ത് വീട്ടിൽ രാമകൃഷ്ണൻ (72) അന്തരിച്ചു. ശവസംസ്‌കാരം ഇന്ന് (ശനിയാഴ്ച )കാലത്ത് 8.30 ന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ . ഭാര്യ ശാന്ത . മക്കൾ ശീതൾ, നീതൾ, മരുമക്കൾ സുമേഷ്. രജിൽ സഹോദരങ്ങൾ ലക്ഷ്മി, രവീന്ദ്രൻ, പരേതരായ രാജേന്ദ്രൻ, ശോഭ.

 

Share

Leave a Reply

Your email address will not be published. Required fields are marked *