ജില്ലാ തല മെമ്പർഷിപ്പ് ഉദ്ഘാടനം

ജില്ലാ തല മെമ്പർഷിപ്പ് ഉദ്ഘാടനം

കോഴിക്കോട്:കരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ തല മെമ്പർഷിപ്പ് ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ ആശീർവാദ് ലോൺസ് ഉടമ ബാലൻ എന്നവർക്ക് നൽകി നിർവഹിച്ചു. സംസ്ഥാന വൈസ്. പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ കെ. എം. റഫീഖ്, സി. വി. ഇക്ബാൽ, വരുൺ ഭാസ്‌കർ, ജില്ലാ വൈസ്. പ്രസിഡന്റ് ടി. മരക്കാർ, ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ ടി. അഹമ്മദ് കബീർ, നവാസ് കൊയി ശ്ശേരി എന്നിവർ പങ്കെടുത്തു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *