കെ പി കേശവമേനോൻ അനുസ്മരണം നടത്തി

കോഴിക്കോട്: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും പത്രാധിപരുമായിരുന്ന കെ.പി. കേശവമേനോന്റെ ജന്മദിനാചാരണത്തോടനുബന്ധിച് ഓർഗനൈസേഷൻ ഓഫ് സ്മാൾ ന്യൂസ് പേപ്പഴ്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഫോട്ടോയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി
യൂത്ത് സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മാധ്യമപ്രവർത്തകൻ പി.ടി. നിസാർ ഉദ്ഘാടനം ചെയ്തു രാംദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ഉസ്മാൻ ഒഞ്ചിയം,ടി.രാധാകൃഷ്ണൻ നായർ,മാത്യുറിച്ച് അറുമുഖൻ തിരൂർ എന്നിവർ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *