സ്ഥാപക അംഗങ്ങൾക്ക് ഓണക്കോടികൾ നൽകി

സ്ഥാപക അംഗങ്ങൾക്ക് ഓണക്കോടികൾ നൽകി

ന്യൂ മാഹി : കുറിച്ചിയിൽ യങ്ങ് പയനീയേർസ് ലൈബ്രറി, റീഡിംങ്ങ് റൂ, ആർട്‌സ് ആന്റ് ആന്റ് സ്‌പോർട്‌സ് ക്ലബ്ബ് സ്ഥാപക അംഗങ്ങളെ വീട്ടിലെത്തി ഓണക്കോടി നൽകി ആദരിച്ചു ലൈബ്രറി പ്രസിഡണ്ട് കെ ജയപ്രകാശൻ , സെക്രട്ടറി കെ പി പ്രഭാകരൻ , എ പി ദിനേശൻ ,പി പി രമേശൻ , നിഷാദ് എൻ.വി എന്നിവർ പങ്കെടുത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *