മാഗ്‌സസെ പുരസ്‌കാരം ഡോ.ആർ.രവി കണ്ണന്

മാഗ്‌സസെ പുരസ്‌കാരം ഡോ.ആർ.രവി കണ്ണന്

ചെന്നൈ: ഏഷ്യയിലെ നൊബേൽ എന്ന് വിശേഷിപ്പിക്കുന്ന മാഗ്‌സസെ പുരസ്‌കാരത്തിന് അർബുദ ചികിത്സാ വിദഗ്ധൻ ഡോ.ആർ.രവി കണ്ണൻ അർഹനായി. നിർദ്ധന രോഗികൾക്ക് സൗജന്യ ഭക്ഷണവും ചികിത്സയും നൽകുന്ന അസമിലെ സിൽചറിൽ പ്രവർത്തിക്കുന്ന കച്ഛാർ,ആശുപത്രിയുടെ ഡയറക്ടറാണ്. അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സർജിക്കൽ ഓങ്കോളജി വിഭാഗം മുൻ മേധാവിയായിരുന്നു. 41 ലക്ഷം രൂപയാണ് പുരസ്‌കാര തുക.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *