നിര്യാതയായി

നിര്യാതയായി

ന്യൂ മാഹി: കവിയൂർ അൽ റബീഹിൽ താമസിക്കുന്ന പെരിങ്ങാടിയിലെ വലിയ പറമ്പത്ത് റാബിയ (70) നിര്യാതയായി. പരേതരായ പെരിങ്ങാടിയിലെ പുതിയ പറമ്പത്ത് കുഞ്ഞിമൂസ്സയുടേയും വലിയ പറമ്പത്ത് അയിശോമ്മയുടേയും മകളാണ്.ഭർത്താവ്: പരേതനായ കുന്നുംപുറത്ത് അസ്സു (മാഹി).
മക്കൾ: മുബീന, മുംതാസ്, മുഫീത, അനീസ് (കുവൈത്ത്).മരുമക്കൾ: ലത്തീഫ് (മംഗളൂരു), സമീർ (എറണാകുളം), താജു (കണ്ണൂർ), സാജിയ (പാനൂർ).സഹോദരങ്ങൾ: ഹാജിറ, സൈനബ, സുഹറ, മഹമ്മൂദ്, ഇസ്മായിൽ, ഇബ്രാഹിം.

Share

Leave a Reply

Your email address will not be published. Required fields are marked *