ഓണം ടാങ്കി കഥ”കൾ പുതിയ ക്യാംപയിനുമായി മോണ്ടലസ്

ഓണം ടാങ്കി കഥ”കൾ പുതിയ ക്യാംപയിനുമായി മോണ്ടലസ്

കോഴിക്കോട്: മധുരിക്കുന്ന നിമിഷങ്ങൾ സമ്മാനിക്കുന്ന മോണ്ടലസ് ഇന്ത്യ ലഘു പാനീയം ടാങ്ക് പുതിയ പ്രചാരണത്തിന് തുടക്കം കുറിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് കാത്തു സൂക്ഷിക്കുന്ന ഓർമ്മകൾ അടിസ്ഥാനമാക്കി സെപ്തംബർ അഞ്ചു വരെയുള്ള ക്യാംപയിനിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. കുട്ടിക്കാലത്തെ ഓണവുമായി ബന്ധപ്പെട്ട അനുഭവങ്ങളുടെ സ്മരണകൾ അയവിറക്കുവാനുള്ളതാണ് ഈ പ്രചാരണം. ഉത്സവ വിർച്ച്വൽ കഥാപുസ്തകമായ ”ഓണം ടാങ്കി കഥകൾ” ആണ് ഈ പ്രചാരണത്തിന്റെ മുഖ്യ ഭാഗം. പ്രമുഖ ഇല്ലസ്ട്രേറ്റർമാരായ അലീസിയ സൗസ, ആരോഷ് തേവാടത്തിൽ, പെൻസിലാശാൻ തുടങ്ങിയവരുടെ വരകളാണ് പുസ്തകത്തിന്് മിഴിവേകുന്നത്. കുട്ടികൾക്കായി ബ്രാൻഡ് സാമൂഹിക, ഡിജിറ്റൽ മാധ്യമ ചാനലുകളേയും ക്യാപയിനിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *