സി.എച്ച്.സെൻറർ ഓണക്കിറ്റും ഓണക്കോടിയും നൽകി

സി.എച്ച്.സെൻറർ ഓണക്കിറ്റും ഓണക്കോടിയും നൽകി

മാഹി .മാഹി സി.എച്ച് സെന്റർ സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ ്രസ്‌നേഹസംഗമം നടത്തി ഓണ കിറ്റുകളും, ഓണക്കോടികളും വിതരണം ചെയ്തു. പസിഡണ്ട് എ.വി.യൂസഫ് അദ്ധ്യക്ഷത വഹിച്ചു.രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഓണസന്ദേശം നൽകി. ടി.ജി.ഇസ്മായിൽ, അസീസ് ഹാജി പന്തക്കൽ, അജ്മൽ നിഹാദ് സംസാരിച്ചു. എ.വി.അൻസിർ സ്വാഗതവും, എ.വി.സിദ്ധീഖ് ഹാജി നന്ദിയും പറഞ്ഞു. ഉബൈസ്, കെ.നംഷീർ, അബ് ഷീർ, സക്കീർ ,മുഹമ്മദ് റംസാൻ നേതൃത്വം നൽകി.

 

Share

Leave a Reply

Your email address will not be published. Required fields are marked *