റഫി @43 25ന്

റഫി @43 25ന്

കോഴിക്കോട്: ഹമാരെ റഫി സാഹിബ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന റഫി @ 43 25ന് വൈകിട്ട് 4.30ന് ടൗൺഹാളിൽ നടക്കും. മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും. എച്ച് ആർ എഫ് പ്രസിഡണ്ട് മുഹമ്മദ് ഷെഫീക്ക് സി.പി അധ്യക്ഷത വഹിക്കും. പ്രോഗ്രാം കമ്മറ്റി ചെയർമാൻ അഹമ്മദ് ഷബീർ സി.പി സ്വാഗതം പറയും. ടി.പി.എം ഹാഷിർ അലി, ഇസ്ഹാഖ്, പി.വി.സിറാജ് റെഡ്‌സൺ, സലീം രാമനാട്ടുകര, അബ്ദുൽ ഷുക്കൂർ പി.ടി, സജാദ്.വി.പി ആശംസകൾ നേരും. ഫൈസൽ പയനാട്ട് നന്ദി പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *