സോഫ്റ്റ് ബോൾ  സെന്റ് ആന്റണീസ് ഹൈസ്‌കൂൾ റണ്ണറപ്പ്

സോഫ്റ്റ് ബോൾ സെന്റ് ആന്റണീസ് ഹൈസ്‌കൂൾ റണ്ണറപ്പ്

മുക്കം: മുക്കത്ത് നടന്ന ജില്ലാ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ വടകര സെന്റ് ആന്റണീസ് ഹൈസ്‌കൂൾ രണ്ടാം സ്ഥാനം നേടി. ക്യാപ്റ്റൻ നിരഞ്ജന.ബി.അനിൽ, വൈസ് ക്യാപ്റ്റൻ നിയ ബിനോയ് എന്നിവരുടെ
നേതൃത്വത്തിലുള്ള ടീം കോഴിക്കോട് മർക്കസ് ഹൈസ്‌കൂളിനെ പരാജയപ്പെടുത്തിയാണ് ഫൈനലിൽ എത്തിയത്. പതിനഞ്ചു പേരടങ്ങുന്ന ടീമിലെ മറ്റു കളിക്കാർ സാധിക.സി.കെ, അനുജ.ടി.യു, തേജ ബൈജു, താൻസിയ.കെ, അരുഷി.എസ്, ആരാധ്യ.എസ്, റിധിക മനോജ്, യുധിക.ആർ, അൻവിയ.എ, റിധിക.കെ, ആദിലക്ഷ്മി പ്രസാദ്, ദിയ.എൻ.എം, ദേവസ്മിയ.കെ.കെ എന്നിവരാണ്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *