വൺ ഇന്ത്യ വൺ പെൻഷൻ  ജില്ലാപ്രവർത്തകസമ്മേളനം

വൺ ഇന്ത്യ വൺ പെൻഷൻ ജില്ലാപ്രവർത്തകസമ്മേളനം

പനമരം: വൺ ഇന്ത്യ വൺ പെൻഷൻ് ജില്ലാ പ്രവർത്തകസമ്മേളനവും, മിഷൻ 24 ഉദ്ഘാടനവും നടന്നു. ഒ. ഐ. ഒ. പി. മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് നിസാർ പടിക്കൽവയൽ ഉദ്്ഘാടനം ചെയ്തു. 60വയസ്സ് കഴിഞ്ഞ മുഴുവൻ ആളുകൾക്കും മിനിമം പതിനായിരം രൂപ പെൻഷൻ നൽകുക, ഓണത്തിന് മുൻപായി പെൻഷൻ വിതരണം ചെയ്യുക, പെൻഷൻ മാനദണ്ഡങ്ങൾ ഏകീകരിക്കുക, ഏകീകൃത പെൻഷൻ നടപ്പിൽ വരുത്തുക എന്നീ ആവശ്യങ്ങൾ സമ്മേളനം ഗവൺമെന്റിനോടാവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് മുരളി വെള്ളമുണ്ട അധ്യക്ഷത്തവഹിച്ചു. വി. സി. എബ്രഹാം സ്വാഗതംപറഞ്ഞു.അലി ചേലപ്പറമ്പൻ, എൽദോ മാനന്തവാടി, ഷാജി പടിഞ്ഞാറത്തറ എന്നിവർ പ്രസംഗിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *