വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ അസീസ് മാസ്റ്ററെ ആദരിച്ചു

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ അസീസ് മാസ്റ്ററെ ആദരിച്ചു

മാഹി: ലയൻസ് ക്ലബ്ബ് ഭാരവാഹികൾ വേൾഡ് ഫോട്ടോഗ്രാഫി ദിനത്തിൽ പ്രമുഖ വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാസ്റ്ററെ അദ്ദേഹത്തിന്റെ വീട്ടിൽ ആദരിച്ചു. ചടങ്ങിൽ ലയൻസ് ക്ലബ്ബ് മാഹി സെക്രട്ടറി ഷീലു ബന്നി, ട്രഷറർ ഷീബ വത്സരാജ്,വിജിത പ്രമോദ്, സോമി സുജിത്ത്, റിഷമ സന്തോഷ്, ബിന്ദു രമേഷ്, രമേഷ് മാസ്റ്റർ, അശോക് കുമാർ പി. കെ, രമേഷ് ബാബു എന്നിവർ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *