ധർണ്ണ  നടത്തി

ധർണ്ണ നടത്തി

ചൊക്ലി : നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിനെതിരെ കണ്ണൂർ ജില്ല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഹ്വാനത്തിൽ ചൊക്ലി – ഒളവിലം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ചൊക്ലി മാവേലി സ്റ്റോറിന് മുൻപിൽ ധർണ്ണാ സമരം നടത്തി. ധർണ്ണാ സമരം കണ്ണൂർ ഡി.സി.സി സിക്രട്ടറി കെ.പി.സാജു ഉദ്ഘാടനം ചെയ്തു. എം.ഉദയൻ അധ്യക്ഷത വഹിച്ചു. ഷാജി എം. ചൊക്ലി, അഡ്വ.സി.ജി. അരുൺ, കെ.എം. പവിത്രൻ മാസ്റ്റർ, പി.ഭരതൻ, കെ.എം.ചന്ദ്രൻ മാസ്റ്റർ, എം.പി.രാജേഷ്, മനോജ്.ടി.ടി, പി.സതി, സി.കെ.അർബ്ബാസ്, എം.പി.പ്രമോദ്, ആർ.വി.രജ്ജിത്ത് സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *