ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം പൊലീസ് റിപ്പോർട്ട് കിട്ടിയാൽ നടപടി എടുക്കും വീണ ജോർജ്

ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം പൊലീസ് റിപ്പോർട്ട് കിട്ടിയാൽ നടപടി എടുക്കും വീണ ജോർജ്

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ പൊലീസ് റിപ്പോർട്ട് കിട്ടിയാൽ നടപടി എടുക്കുമെന്ന്. ആരോഗ്യമന്ത്രി വീണ ജോർജ്. ആരെയും സംരക്ഷിക്കില്ലെന്നും കേസ് അട്ടിമറിക്കപ്പെടില്ലെന്നും സർക്കാർ ഹർഷിനക്കൊപ്പം എന്ന നിലപാടിനു മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു. ഹർഷിനയെ പ്രസവശസത്രക്രിയക്ക് വിധേയമാക്കിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർ, നേഴ്‌സുമാർ എന്നിവരെ നിയമവിദഗ്ധരുടെ കൂടി അഭിപ്രായം തേടിയതിനു ശേഷം അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം

 

Share

Leave a Reply

Your email address will not be published. Required fields are marked *