മൈജിയുടെ ഓണം ഓഫർ വിപണിയിൽ തരംഗം സൃഷ്ടിക്കുന്നു

മൈജിയുടെ ഓണം ഓഫർ വിപണിയിൽ തരംഗം സൃഷ്ടിക്കുന്നു

കൊച്ചി: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കൺസ്യൂമർ ഇലക്ട്രോണിക്‌സ് ആന്റ് ഹോം അപ്ലയൻസസ് റീട്ടെയിൽ നെറ്റ് വർക്കായ മൈജിയുടെ ‘മൈജി ഓണം മാസ്സ് ഓണം ഓഫറർ വിപണിയിൽ. 10 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌ക്കൗണ്ടുകളുമാണ് മൈജിയുടെ ഓണം ഓഫറിന്റെ ആകർഷണം. പർച്ചേസ് ചെയ്യുന്ന എല്ലാവർക്കും സമ്മാനങ്ങളോ ഡിസ്‌കൗണ്ടോ ഉറപ്പാണ്. കുടാതെ ആഴ്ച്ചതോറുമുള്ള നറുക്കെടുപ്പിലൂടെ വിജയികൾക്ക് ടിവി, വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, ലാപ്‌ടോപ്പ് തുടങ്ങി മറ്റ് സമ്മാനങ്ങൾ വേറെയും നൽകി വരുന്നു. എൽ ജി, സാംസങ്ങ്, ആപ്പിൾ, എച്ച് പി, ലെനോവോ, ലോയ്ഡ്, ഹാവെൽസ്, വേൾപൂൾ, വിവോ, ഓപ്പോ, നോക്കിയ, ഷഓമി, സോണി, ഗോദ്‌റേജ് , ബിപിഎൽ,ബോഷ് വി ഗ്വാഡ്, വോൾട്ടാസ്, പ്രീതി, ഉഷ തുടങ്ങിയ നിരവധി ബ്രാൻഡുകളുടെ ഓണം ഓഫറുകളും, മൈജി ഓണം ഓഫറുകൾക്ക് പുറമെ ലഭിക്കും. ഷവോമിയുടെ 100 ഗ്രാം സ്വർണ്ണം മൈജിയുടെ ഉപഭോക്താക്കൾക്ക് ഇതുവരെ ലഭിച്ചു. എച്ച് ഡിഎഫ്‌സി, ഫെഡറൽ ബാങ്ക്, ഐസിസി എന്നീ പ്രമുഖ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ച് ഇഎംഐയിൽ നടത്തുന്ന പലിശരഹിത പർച്ചേസുകൾക്ക് 3000 രൂപ വരെ ഇൻസ്റ്റന്റ് കാഷ് ഡിസ്‌കൗണ്ടും ഓണം ഓഫറിന്റെ പ്രത്യേകതയാണ്. ഈ ഓഫർ 45 ദിവസം നീണ്ടു നിൽക്കുന്നു.ഐഫോൺ 13 ആന്റ് 14 മോഡലുകൾക്ക് ഓൺലൈനിലേക്കാളും വിലക്കുറവിലാണ് മൈജി നൽകുന്നത്.
32 ഇഞ്ച് മുതൽ 85 ഇഞ്ച് വരെയുള്ള ടിവി കൾക്ക് 70% വരെ സ്‌പെഷ്യൽ ഡിസ്‌കൗണ്ട ാണുള്ളത്. ലാപ്‌ടോപ്പ് വാങ്ങുമ്പോൾ 6499 രൂപ വിലവരുന്ന ആക്‌സസറി കിറ്റ് സമ്മാനമായി ലഭിക്കും. ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ്, സെമി ഓട്ടോമാറ്റിക് ടോപ്ലോഡ് വാഷിങ്ങ് മെഷീനുകൾക്ക് 5.4% വരെ വിലക്കുറവുണ്ട്. സിംഗിൾ ഡോർ, ഡബിൾ ഡോർ, സൈഡ് ബൈ സൈഡ് റഫ്രിജറേറ്ററുകൾക്ക് 40% വരെ വിലക്കുറവിൽ വാങ്ങാൻ കഴിയും. ഒപ്പം തിരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്കൊപ്പം 32 ഇഞ്ച് ടിവി സൗജന്വമായി ലഭിക്കും. കൂടാതെ ഏറ്റവും ചെറിയ ഇഎംഐയിൽ വിവിധ ബ്രാൻഡുകളുടെ എസി സ്വന്തമാക്കാം. 5000 രൂപ വിലവരുന്ന സ്‌മോൾ അപ്ലയൻസുകൾ വാങ്ങുമ്പോൾ 1000 വാട്ട്‌സിന്റെ ഡ്രൈ അയൺ ബോക്‌സ് വെറും 299 രൂപയ്ക്ക് ലഭിക്കും. കിച്ചൻ അപ്ലയൻസസ് എതെടുത്താലും 999 രൂപയ്ക്ക് വാങ്ങാൻ കഴിയുന്ന ഓഫറുകളുമുണ്ട്. സ്മാർട്ട് വാച്ചുകൾ, എയർപോഡുകൾ, മ്യൂസിക് സിസ്റ്റം എന്നിവയ്ക്ക് 88% വരെ വിലക്കുറവാണുള്ളത്.

കേരളത്തിലുടനീളമുള്ള 100ൽ പരം ഷോറൂമുകളിലേക്ക് കമ്പനികളിൽ നിന്ന് നേരിട്ട് ബൾക്ക് പർച്ചേസ് ചെയ്യുന്നതിനാൽ മറ്റാർക്കും നൽകാനാവാത്ത വിലക്കുറവാണ് മൈജി നൽകുന്നത്. ഡിജിറ്റൽ ഉൽപ്പന്നങ്ങൾ മൈജി സ്റ്റോറിൽ ലഭ്യമാകുമ്പോൾ ഡിജിറ്റൽ & ഹോം അപ്ലയൻസസ് ഉൽപ്പന്നങ്ങൾ മൈജി ഫ്യൂച്ചർ ഷോറുമുകളിൽ ലഭിക്കും. പ്രോഡക്ടുകളെയും ഓഫറുകളെയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ 9249 001 001 എന്ന നമ്പറിൽ ലഭ്യമാണ്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *