വിഭജന ഭീതി അനുസ്മരണ പ്രദർശനം നടത്തി

വിഭജന ഭീതി അനുസ്മരണ പ്രദർശനം നടത്തി

കോഴിക്കോട്:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, വിഭജന ഭീതി അനുസ്മരണ ദിനത്തിൽ പൊതുജനങ്ങൾക്കായി എക്‌സിബിഷൻ സംഘടിപ്പിച്ചു. എസ് ബി ഐ കാലിക്കറ്റ് ശാഖാ പരിസരത്ത് ഓഗസ്റ്റ് 14 മുതൽ 2 ദിവസമാണ് പ്രദർശനം നടന്നത്. എസ് ബി ഐ കോഴിക്കോട്ഡി ജി എം സുരേഷ് വക്കിയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. റീജ്യണൽ മാനേജർസഞ്ജീവ് ആശംസ അർപ്പിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *