കാസർഗോഡ്: ബോബി ചെമ്മണൂർ ഇന്റർനാഷണനൽ ജ്വല്ലേഴ്‌സ് കാഞ്ഞങ്ങാട് ഷോറൂമിന്റെ 1 ാം വാർഷികം ഉദ്ഘാടനം ചെയ്തു. സിനിമാ താരം ദേവിക വേണു ഉദ്ഘാടനം നിർവ്വഹിച്ചു. മൻസൂർ ഹോസ്പിറ്റൽ ഡയറക്ടർ ഷംസുദ്ദീൻ, ബോബി ഗ്രൂപ്പ് മാർക്കറ്റിംഗ് ജനറൽ മാനേജർ അനിൽ സി.പി., റീജിയണൽ മാനേജർമാരായ ജോർജ്ജ്, മഹേഷ്, അനീഷ്, ഷോറൂം മാനേജർ മുസ്തഫ, മാർക്കറ്റിംഗ് മാനേജർ സുധീഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.